Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിലെ ഇന്ത്യന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് സൂപ്പര്‍വൈസര്‍ക്ക് ദുബായ് മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യണ്‍ ദിര്‍ഹം

May 03, 2023

May 03, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: യുഎഇയിലെ മഹ്‌സൂസ് നറുക്കെടുപ്പില്‍ ഖത്തറിലെ ഇന്ത്യന്‍ ഓയില്‍ സൂപ്പര്‍വൈസറായ സുമൈര്‍(36) ഒരു മില്യണ്‍ ദിര്‍ഹം നേടി. യുഎഇയിലെ പ്രതിവാര നറുക്കെടുപ്പാണ് മഹ്‌സൂസ്. കഴിഞ്ഞ ശനിയാഴ്ച നടന്ന 126-ാമത് നറുക്കെടുപ്പിലാണ് സുമൈറിന്റെ ഭാഗ്യം തെളിഞ്ഞത്. ഖത്തറില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസിയായ സുമൈര്‍ അടുത്ത 10 ദിവസത്തിനുള്ളില്‍ സമ്മാനത്തുക സ്വീകരിക്കും.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News