Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഐസിഎഫ് സ്നേഹകേരളം കാമ്പയിൻ,സൗഹൃദ സംഗമം ഇന്ന് വൈകീട്ട് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉൽഘാടനം ചെയ്യും

February 24, 2023

February 24, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :   ഐ.സി.എഫ് സ്നേഹകേരളം കാമ്പയിന്റെ ഭാഗമായി അസീസിയ സെൻട്രൽ കമ്മറ്റി സംഘടിപ്പിക്കുന്ന 'സ്നേഹത്തണലിൽ നാട്ടോർമകളിൽ'സൗഹൃദ സംഗമം ഇന്ന് വൈകുന്നേരം ആറ് മണിക്ക് കാസർകോട് എം.എൽ.എ എൻ.എ നെല്ലിക്കുന്ന് എം.എൽ എ  ഉൽഘാടനം ചെയ്യും.സൂം വഴിയാണ് പരിപാടി നടക്കുക.

എസ്.എസ് എഫ് മുൻ സംസ്ഥാന സെക്രട്ടറി മജീദ് അരിയല്ലൂർ മുഖ്യ പ്രഭാഷണം നടത്തും.സുരേഷ് കരിയാട്(ഡബ്ള്യു.എം.സി),ഒ.എ.കരീം(കെ.എം.സി.സി),അൻസാർ അരിമ്പ്ര(ഓഥേഴ്‌സ് ഫോറം),സകരിയ സലാഹുദ്ധീൻ,വാസു വാണിമേൽ(കെ.പി.എ.എ .ക്യൂ),ബഷീർ പെരിങ്ങത്തൂർ(ആർ.എസ്.സി) തുടങ്ങിയവർ പങ്കെടുക്കും.

സൂം മീറ്റിങ് ലിങ്ക്(ഇവിടെ ക്ലിക്ക് ചെയ്യുക)

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News