Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഹെയ്തിയില്‍ പ്രസിഡന്റ് ജൊവനല്‍ മോയിസിനെ വെടിവെച്ചുകൊന്നു

July 07, 2021

July 07, 2021

നൂയോര്‍ക്ക:ഹെയ്തിയില്‍ പ്രസിഡന്റ് ജൊവനല്‍ മോയിസിനെ വെടിവെച്ചുകൊന്നു.കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍  സായുധ സംഘം രാത്രിയില്‍ പോര്‍ട്ടോ പ്രിന്‍സിലെ പ്രസിഡന്റിന്റെ വസതിയില്‍  അതിക്രമിച്ചുകയറി വെടിവെച്ചുകൊല്ലുകയായിരുന്നു. ഭാര്യക്ക് പരിക്കേറ്റു.2017ല്‍ അധികാരമേറ്റതു മുതല്‍ മോയ്‌സിനെതിരെ ശക്തമായ പ്രക്ഷോഭം രാജ്യത്ത് തുടരുന്നുണ്ട്. കടുത്ത ദാരിദ്ര്യമുള്ള രാജ്യമാണ്് ഹെയ്തി. അതോടൊപ്പം രാഷ്ട്രീയ അസ്ഥിരതയും നിലനില്‍ക്കയാണ്.  തെരുവുകളില്‍  കൊള്ളസംഘങ്ങള്‍ വാഴുന്ന  രാജ്യത്ത് പൊലീസിന് നിയന്ത്രണം ഏറ്റെടുക്കാനാവാത്ത അവസ്ഥയാണ്.  

 


Latest Related News