Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ ഗ്രാൻഡ് മാൾ ഷോപ് ആൻഡ് വിൻ നറുക്കെടുപ്പ് പൂർത്തിയായി

July 06, 2023

July 06, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ :രാജ്യത്തെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ്‌ മാൾ ഹൈപ്പർമാർക്കറ്റിന്റെ കഴിഞ്ഞ മെഗാ പ്രൊമോഷനായ ഷോപ് ആൻഡ് വിൻ (SHOP & WIN) നറുക്കെടുപ്പ് ഗ്രാൻഡ് മാൾ ഏഷ്യൻ ടൗൺ  ശാഖയിൽ നടന്നു. .
 
ഖത്തർ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ ഭാഗ്യ ഭാഗ്യശാലികൾക്ക്  8 CHEVROLET CAPTIVA  കാറുകളാണ്  സമ്മാനമായി നൽകുന്നത്. 
 
ഏപ്രിൽ 4 നു തുടങ്ങി ജൂലൈ 5 വരെ നീണ്ടുനിന്ന മെഗാ പ്രൊമോഷനിൽ ഗ്രാൻഡ്മാളിന്റെ ഔട്‍ലെറ്റുകളിൽ നിന്ന് 50 റിയലിനോ അതിനു മുകളിലോ സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ ഉപഭോക്താക്കൾക്കും നറുക്കെടുപ്പിലൂടെ ഭാഗ്യസമ്മാനങ്ങൾ സ്വന്തമാക്കാൻ അവസരം നൽകിയിരുന്നു.
 
 മെഗാ പ്രൊമോഷൻ  വൻ വിജയമാക്കിയ ഉപഭോക്താക്കൾക്ക്‌   റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ നന്ദി അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GjQM19221WxKnWo2cdbsZe
 


Latest Related News