Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
തലശേരി ബിരിയാണി മുതൽ അമ്പൂർ ചിക്കൻ ബിരിയാണി വരെ, വുകൈർ ഗ്രാൻഡ് മാളിൽ ബിരിയാണി ഫെസ്റ്റ്

June 18, 2023

June 18, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൽ  ബിരിയാണി ഫെസ്റ്റിന് തുടക്കമായി.ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ എസ്ദാൻ മാൾ വുകൈർ ബ്രാഞ്ചിലാണ് ബിരിയാണി ഫെസ്റ്റ് പ്രൊമോഷനുകൾ നടക്കുന്നത്.

പ്രൊമോഷൻ കാലയളവിൽ മൽസ്യം ,കോഴി ,ആട് ,ചെമ്മീൻ,ബീഫ് ബിരിയാണികൾ തുച്ഛമായ വിലയിൽ ലഭിക്കും..ഉപഭോക്താൾക്കായി വിവിധ തരം പ്രാദേശിക രുചിക്കൂട്ടുകളിലുള്ള ബിരിയാണികളാണ് പ്രൊമോഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത് തലശ്ശേരി ചിക്കൻ ബിരിയാണി,കിഴി ചിക്കൻ ബിരിയാണി ,ഹൈദരാബാദി മട്ടൺ ദം ബിരിയാണി ,പാരഡൈസ് ബീഫ് ബിരിയാണി,ആന്ധ്രാ ചിക്കൻ ദം ബിരിയാണി,അമ്പൂർ ചിക്കൻ ബിരിയാണി ,കപ്പ ബീഫ് ബിരിയാണി ,ചെമ്മീൻ ബിരിയാണി ,ഗോവൻ ഫിഷ് ബിരിയാണി ,ഡിണ്ടിഗൽ തലപ്പാക്കാട്ടി ചിക്കൻ ബിരിയാണി എന്നീ വ്യത്യസ്ത തരം ബിരിയാണികളാണ് പ്രൊമോഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .

ജൂൺ 22 വരെ ചിക്കൻ ഫെസ്റ്റ് തുടരും. 

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  -https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz

 


Latest Related News