Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
പൂക്കളം 'ഗ്രാൻഡ്'ആയാൽ കൈനിറയെ സമ്മാനം,ഖത്തറിലെ ഗ്രാൻഡ് മാളിൽ ഗ്രാൻഡ് പൂക്കളമത്സരം

August 31, 2022

August 31, 2022

ദോഹ : ഗ്രാൻഡ് ഹൈപ്പർമാർക്കറ്റും ടീം തിരൂർ ഖത്തറും സംയുക്തമായി ഗ്രാൻഡ് പൂക്കള മത്സര സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 9ന്  രാവിലെ 8 മുതൽ 10 വരെ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ്, എസ്ഥാൻ മാൾ വുകൈറിൽ വെച്ചാണ് മത്സരം. 2000 ഖത്തർ റിയാലാണ് ഒന്നാം സമ്മാനം. രണ്ടാം സ്ഥാനക്കാർക്ക് 1500 ഖത്തർ റിയാലും മൂന്നാം സ്ഥാനക്കാർക്ക് 1000 ഖത്തർ റിയാലും സമ്മാനമായി ലഭിക്കും.പങ്കെടുക്കാൻ താൽപ്പര്യമുള്ള ടീമുകൾ 50800271, 33452123 എന്നീ നമ്പരുകളിൽ ബന്ധപെടണമെന്ന് സംഘാടകർ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News