Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
വീണ്ടും ഇൻഫാന്റിനോ തന്നെ,മൂന്നാം തവണയും ഫിഫാ അധ്യക്ഷൻ

November 18, 2022

November 18, 2022

ന്യൂസ് ഏജൻസി 

ദോഹ : പകരക്കാരനായി ആരും മത്സരിക്കാത്തെതിനെ തുടർന്ന് ജിയാനി ഇൻഫാന്റിനോ മൂന്നാം തവണയും ഫിഫ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.പദവിയിലേക്ക് ഇൻഫാന്റിനോ ഒഴികെ മറ്റാരും പത്രിക നൽകിയിരുന്നില്ല.2026 വരെയാണ് കാലാവധി.

52 കാരനായ ഇൻഫാന്റിനോ, 2016-ൽ സെപ്പ് ബ്ലാറ്ററുടെ പിൻഗാമിയായാണ് ലോക ഫുട്‌ബോൾ ഭരണസമിതിയുടെ തലവനായി.പദവിയിലെത്തിയത്.

2015ൽ അഴിമതി ആരോപണത്തെ തുടർന്ന് വിലക്ക് നേരിടുന്നതു വരെ 17 വർഷം ഫിഫ പ്രസിഡന്റായിരുന്നു ബ്ലാറ്റർ.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News