Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഫ്രണ്ട്സ്‌ ഓഫ്‌ വക്ര ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

April 24, 2022

April 24, 2022

ദോഹ : ഫ്രണ്ട്സ്‌ ഓഫ്‌ വക്രയുടെ ആഭിമുഖ്യത്തിൽ വക്ര റോയൽ  പാലസിൽ  ഇഫ്താര്‍മീറ്റ് സംഘടിപ്പിച്ചു.കൊവിഡ്‌ ‌ കാലത്തെ മികച്ച പ്രവർത്തനത്തിനും ഖത്തറിലെ ആരോഗ്യ,കായിക,കലാ മേഖലകളിൽ നടത്തിയ മികച്ച സേവനം പരിഗണിച്ച് നാസിഫ്‌ മൊയ്തു വളാഞ്ചേരിയെ ചടങ്ങിൽ ആദരിച്ചു.ഫൈറൂസ്‌ അബൂബക്കർ പരിപാടി ഉൽഘാടനം ചെയ്തു.ആഷിക്‌ കെ കെ സ്വാഗതം പറഞ്ഞു. ഷിഹാബ്‌ തൂണേരി അധ്യക്ഷനായി.
അബ്ദുള്ളക്കുട്ടി ഉല്ലാസ്‌ , മുഹമ്മദ്‌ റഫീഖ്‌ പള്ളിക്കത്തൊടി , സൽമാൻ തെക്കെവളപ്പിൽ, മിറാഷ്‌ തയ്യിൽ,മുഹമ്മദ്‌ സവാദ്‌ എന്നിവർ സംസാരിച്ചു.സനീബ്‌, ഷനൂജ്‌, അജ്മൽ,സമീർ, മുഹ്സിൻ കെ വി എന്നിവർ നേതൃത്വം നൽകി.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News