Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ പ്രവാസിയായിരുന്ന കോഴിക്കോട് നടുവണ്ണൂർ സ്വദേശി നാട്ടിൽ നിര്യാതനായി

June 17, 2023

June 17, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന കോഴിക്കോട് നടുവണ്ണൂർ കാരയാട് തണ്ടയിൽ താഴെ വാവുള്ളാട്ട് അഷ്‌റഫ്  നാട്ടിൽ നിര്യാതനായി.ഖത്തറിൽ പച്ചക്കറി വ്യാപാരം നടത്തിവരികയായിരുന്നു.രണ്ടു വർഷത്തിലേറെയായി പ്രവാസം മതിയാക്കി നാട്ടിലായിരുന്നു.

വീട്ടിലെ മാവിൽ നിന്ന് മാങ്ങ പറിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News