Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ വിദേശകാര്യ മന്ത്രാലയത്തിൽ ജീവനക്കാരനായിരുന്ന വാണിമേൽ സ്വദേശി നാട്ടിൽ നിര്യാതനായി

October 02, 2022

October 02, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : ഖത്തറിൽ പ്രവാസിയായിരുന്ന കോഴിക്കോട് വാണിമേൽ പെരുവയൽ സ്വദേശി മടോംപോയിൽ ഇബ്രാഹിം(60)നാട്ടിൽ നിര്യാതനായി.കുറച്ചുനാളായി അസുഖബാധിതനായിരുന്നു.ഞായറാഴ്ച്ചയായിരുന്നു അന്ത്യം.ഖദീജയാണ് ഭാര്യ.
മക്കളായ അജ്മൽ,അഫ്‌സൽ എന്നിവർ ഖത്തറിലുണ്ട്.അനസ് വാഫി,ഫാത്തിമ ഷെറിൻ എന്നിവരാണ് മറ്റു മക്കൾ.ഫാസിൽ നിസാർ മരുമകനാണ്(മലബാർ ഗോൾഡ്,ദോഹ)..

ദീർഘകാലം ഖത്തർ വിദേശകാര്യ മന്ത്രാലയത്തിൽ ജീവനക്കാരനായിരുന്നു.

പരേതന് വേണ്ടിയുള്ള മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി ഇശാ നമസ്കാരത്തിന് ശേഷം തുമാമയിലെ കെ.എം.സി.സി ആസ്ഥാനത്ത് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News