Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കളിക്കളത്തിൽ രാഷ്ട്രീയം വേണ്ടെന്ന് ഫിഫ,രാഷ്ട്രീയ സന്ദേശമുള്ള ടീഷർട്ട് ധരിക്കാനുള്ള ഡെന്മാർക്കിന്റെ നീക്കം ഫിഫ തടഞ്ഞു

November 11, 2022

November 11, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ :  ‘എല്ലാവർക്കും മനുഷ്യാവകാശം’ എന്നെഴുതിയ ടീ ഷർട്ട്   ധരിച്ച് ഖത്തറിൽ പരിശീലനം പരിശീലനം നടത്താൻ അനുവദിക്കണമെന്ന ഡെൻമാർക്കിന്റെ ആവശ്യം ഫിഫ തള്ളി.  ഇക്കാര്യം ആവശ്യപ്പെട്ട് ഡെൻമാർക്ക് ഫിഫയെ സമീപിച്ചിരുന്നുവെങ്കിലും ആഗോള ഫുട്ബോൾ ബോഡി ആവശ്യം നിരസിക്കുകയായിരുന്നു.

ഫിഫയുടെ നിലപാടിൽ ഖേദം പ്രകടിപ്പിക്കുന്നതായി ഡാനിഷ് ഫുട്ബോൾ അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജേക്കബ് ജെൻസൻ ഡാനിഷ് ന്യൂസ് ഏജൻസിയായ 'റിറ്റ്സു'വിനോട് പ്രതികരിച്ചു.

വിവാദങ്ങൾ മറന്ന് ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ട് നേരത്തെ ഫിഫ എല്ലാ ടീമുകൾക്കും കത്തയച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News