Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ആദ്യപകുതിയിൽ ഗോൾ വഴങ്ങാതെ ഇന്ത്യയും ഖത്തറും,മത്സരം മുറുകുന്നു 

September 10, 2019

September 10, 2019

ദോഹ : ഫിഫാ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ശക്തമായ പ്രതിരോധം തീർത്ത് ഇന്ത്യ.ആദ്യ 45 മിനുട്ട് കളി പിന്നിട്ടപ്പോൾ ഒരു ഗോളും നേടാനാവാതെ ഖത്തർ ഇന്ത്യയുടെ പ്രതിരോധത്തിന് മുന്നിൽ പതറി.ക്യാപ്റ്റൻ സുനിൽ ഛേത്രി ഇല്ലാതെ കളിക്കാനിറങ്ങിയ ഇന്ത്യ ശക്തമായ പ്രതിരോധമാണ് തീർത്തത്.


Latest Related News