Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
വനിതകളുടെ ഹീറോ,ഫത്മ അൽ നുഐമിയ്ക്ക് ലോക വനിതാ ഹീറോ പുരസ്‌കാരം

January 25, 2023

January 25, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ∙ ഫിഫ ലോകകപ്പിന്റെ വിജയത്തിനായി സുപ്രധാന പങ്കു വഹിച്ച സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി കമ്യൂണിക്കേഷൻസ്-മീഡിയ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫത്മ അൽ നുഐമിയ്ക്ക് ലോക വനിതാ ഹീറോ പുരസ്‌കാരം. സ്വിറ്റ്‌സർലൻഡിലെ ദാവൂസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെയാണ് ലോക വനിതാ ഫൗണ്ടേഷൻ  അവരെ  പുരസ്‌ക്കാരം നൽകി ആദരിച്ചത്.

ഫോറത്തിനിടെ നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ സിഇഒയും സ്ഥാപകയുമായ രൂപ ഡാഷ് ഫത്മ അൽ നുഐമിയ്ക്ക് പുരസ്‌കാരം സമ്മാനിച്ചു.. ലിംഗസമത്വത്തെ പ്രോത്സാഹിപ്പിക്കുന്ന ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന സംഘടനയാണ് ലോക വനിതാ ഫൗണ്ടേഷൻ.

ഫൗണ്ടേഷന്റെ പാനൽ ചർച്ചയിൽ രാജ്യത്തിന്റെ കായിക മേഖലയിൽ വനിതകൾക്ക് ഖത്തർ നൽകുന്ന മികച്ച അവസരങ്ങളെക്കുറിച്ചും സുപ്രീം കമ്മിറ്റിയുടെ ലെഗസി പദ്ധതിയായ ജനറേഷൻ അമേസിങ്ങ് ഫൗണ്ടേഷൻ പുതുതലമുറയിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും അൽ നുഐമി പങ്കുവച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News