Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഒരുങ്ങിക്കോളൂ,നാളെ മുതൽ ഖത്തറിൽ തണുപ്പ് കൂടുമെന്ന് കാലാവസ്ഥാ വിഭാഗം

January 17, 2023

January 17, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : തിങ്കളാഴ്ച മുതൽ രാജ്യത്ത് തണുപ്പിന് അൽപം ശമനം ഉണ്ടായെങ്കിലും നാളെ മുതൽ രാജ്യത്ത് തണുപ്പ് വീണ്ടും കൂടുമെന്നും അന്തരീക്ഷ താപനില കുറയുമെന്നും  കാലാവസ്ഥാ വിഭാഗം അറിയിച്ചു.നാളെ മുതൽ വാരാന്ത്യം വരെ താപനില കുറയുമെന്നാണ് മുന്നറിയിപ്പ്.

ഇതനുസരിച്ച്,ജനുവരി 18 മുതൽ ജനുവരി 21 ശനിയാഴ്ച വരെ താപനില ഇനിയും കുറയാൻ സാധ്യതയുണ്ട്.രാത്രിയിൽ താപനില 12-16 ഡിഗ്രി സെൽഷ്യസും പകൽ സമയങ്ങളിൽ 18-21 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്ന് കാലാവസ്ഥാ വിഭാഗം സമൂഹമാധ്യമ അക്കൗണ്ടിൽ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News