Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദോഹ ലുസൈൽ ടണലിലെ അമിതവെളിച്ചം വാഹനമോടിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി

July 07, 2021

July 07, 2021

ദോഹ : ലുസൈൽ ടണലിലെ അമിതവെളിച്ചം ക്രമീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.ടണലിനകത്തെ വെളിച്ചക്കൂടുതൽ വാഹനമോടിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായാണ് പരാതി.ലുസൈൽ സിറ്റിയിലേക്കുള്ള അവസാന  ടണലിലാണ് വാഹനമോടിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള വെളിച്ച ക്രമീകരണമുള്ളതെന്നും ഇത് കുറക്കാൻ അധികൃതർ തയാറാകണമെന്നും 'അൽ റായ' അറബി  ദിനപത്രം റിപ്പോർട്ട് ചെയ്തു.


Latest Related News