Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ദീർഘകാലം പ്രവാസിയായിരുന്ന എറണാകുളം സ്വദേശി നാട്ടിൽ നിര്യാതനായി

June 14, 2021

June 14, 2021

ദോഹ :എറണാകുളം മാഞ്ഞാലി സ്വദേശി അബ്ദുൽ ഗഫൂർ(61)  നാട്ടിൽ നിര്യാതനായി. 34 വർഷത്തോളം  ഖത്തറിൽ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്ത ശേഷം ഏഴു വർഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച രാത്രി  ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി അന്ത്യം സംഭവിക്കുകയായിരുന്നു.

ദോഹയിലെ കലാസാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്ന അബ്ദുൽ ഗഫൂർ സരിഗ ഓർക്കസ്ട്രയിൽ അംഗമായിരുന്നു.
ഭാര്യ : ജമീല. മക്കൾ :അമർ,സഫീർ,ജാസിർ ഹുസൈൻ.
ഇന്ന് രാവിലെ 8 മണിക്ക് മാഞ്ഞാലി കബർസ്ഥാനിൽ ഖബറടക്കി.


Latest Related News