Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
'ചുവര് പിളർത്തി'യും കാൽപന്താവേശം,സന്ദർശകരെ ആകർഷിക്കാൻ വേറിട്ട ഡിസൈനുകൾ ഒരുക്കി സ്ഥാപനങ്ങൾ

November 05, 2022

November 05, 2022

അൻവർ പാലേരി    
ദോഹ : ലോകകപ്പിന് വിസിൽ മുഴങ്ങാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ,ഖത്തർ വിപണിയിലും ആരാധകരെ സ്വീകരിക്കാൻ തകൃതിയായ ഒരുക്കങ്ങളാണ് നടക്കുന്നത്.കടകളിലും മാളുകളിലും ഫുട്‍ബോൾ ആവേശം നിറക്കുന്ന നിരവധി ഉൽപന്നങ്ങൾ മാസങ്ങൾക്ക് മുമ്പ് തന്നെ ലഭ്യമാക്കിയിരുന്നു.ഇതിനു പുറമെ,സന്ദർശകരുടെ ശ്രദ്ധ ആകർഷിക്കുന്ന തരത്തിലുള്ള വിവിധ ഡിസൈനുകൾ കൊണ്ട് പുറം ചുവരുകൾ അലങ്കരിച്ച് ലോകകപ്പ് ആവേശത്തിൽ പങ്കാളികളാവുകയാണ് ദോഹയിലെ ചില പ്രമുഖ സ്ഥാപനങ്ങൾ.



ഹയാത്ത് പ്ലാസ സമുച്ചയത്തിന്റെ കെട്ടിടത്തിൽ 'വിള്ളലുണ്ടാക്കി' ഉയർന്നുനിൽക്കുന്ന കാൽപന്ത് കണ്ട് വഴിയേ പോകുന്നവർ ആദ്യമൊന്ന് അമ്പരക്കുമെങ്കിലും പിന്നെ കാര്യം അനസ്സിലാവും.വിചിത്രവും സർഗ്ഗാത്മകവും മനോഹരവുമായ ഡിസൈൻ കൊണ്ടാണ് ഹയാത്ത് പ്ലാസ സന്ദർശകരെ ആകർഷിക്കുന്നത്.

ഇതിന്റെ നിരവധി ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News