Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഭക്ഷണത്തോടൊപ്പം വിലപിടിപ്പുള്ള സമ്മാനങ്ങളുമായി ഹോട്ട് ആൻഡ് കൂളിൽ 'ഈറ്റ് ആൻഡ് വിൻ'

April 20, 2023

April 20, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :ഖത്തറിലെ പ്രശസ്ത റസ്റ്റാറന്റായ ഹോട്ട് ആന്‍ഡ് കൂളിൽ 'ഈറ്റ് ആൻഡ് വിൻ' ഓഫറിന് തുടക്കമായി.ഹോട്ട് ആന്‍ഡ് കൂളിന്റെ 50ാമത്തെ ബ്രാഞ്ചായ അബൂ ഹമൂര്‍ ഗോള്‍ഡ് പ്ലാസയില്‍ നിന്നും 50 റിയാലോ അതിന് മുകളിലോ തുകക്ക് ഭക്ഷണം കഴിക്കുന്ന ഉപഭോക്താക്കളില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവരെ കാത്തിരിക്കുന്നത് വിലപിടിപ്പുള്ള സമ്മാനങ്ങള്‍.

ഏപ്രില്‍ 20ന് ആരംഭിച്ച്‌ മേയ് 20 വരെ നീണ്ടു നില്‍ക്കുന്ന 'ഈറ്റ് ആന്‍ഡ് വിന്‍' പ്രമോഷനില്‍ വിജയികളാകുന്നവര്‍ക്ക് ഐ ഫോണ്‍ 14, ആപ്പ്ള്‍ വാച്ച്‌, എയര്‍പോഡ് എന്നിവയാണ് സമ്മാനമായി നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 4444 5044 എന്ന നമ്ബറില്‍ ബന്ധപ്പെടാവുന്നതാണ്. മേയ് 21ന് നറുക്കെടുപ്പിലൂടെ വിജയികളെ പ്രഖ്യാപിക്കും.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News