Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
ഖത്തറിൽ കോവിഡ് പരിശോധിക്കാൻ ആശുപത്രിയിൽ പോകേണ്ട,വീട്ടിലെത്തും 

April 27, 2020

April 27, 2020

ദോഹ : ഖത്തറിൽ വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർക്കായി ആരോഗ്യവകുപ്പ് വാഹനത്തിൽ കോവിഡ് പരിശോധനയ്ക്കുള്ള സംവിധാനം ഒരുക്കി.. വീടുകളിലേക്ക് മടങ്ങിയതിന് ശേഷം ഇതുവരെ കോവിഡ് ടെസ്റ്റ്‌ ചെയ്യാത്തവർ, വീടുകളിൽ  ക്വാറന്റൈനിൽ കഴിയുന്നവർ. മാർച്ച്‌ പത്തിനും ഇരുപത്തിയൊന്നിനും ഇടയ്ക്ക് വിദേശത്ത് നിന്നെത്തിയവർ തുടങ്ങിയ മൂന്ന് ഗണത്തിൽ പെടുന്നവർക്കാണ് സേവനം ലഭ്യമാവുക. ലാബിലേക്ക് ചെന്ന് ടെസ്റ്റുകൾ നടത്തുന്നതിൽ ആളുകൾക്ക് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഇത്തരമൊരു സംവിധാനം ഒരുക്കിയത്.ഇതോടുകൂടി കോവിഡിനെ നേരിടാനുള്ള നടപടികൾ കൂടുതൽ ശക്തമായതായി മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.    


Latest Related News