Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ഗാർഹിക തൊഴിലാളികൾക്ക് എട്ട് മണിക്കൂർ മാത്രം ജോലി,ഒരു ദിവസം വിശ്രമം നിർബന്ധം

June 17, 2022

June 17, 2022

ദോഹ: ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ സമയത്തില്‍ ഖത്തർ തൊഴിൽ മന്ത്രാലയം കൂടുതൽ വ്യക്തത വരുത്തി. എട്ടു മണിക്കൂറാണ് ഒരു ദിവസത്തെ തൊഴില്‍ സമയമെന്നും രണ്ടു മണിക്കൂര്‍വരെ അധിക പ്രതിഫലത്തിന്(ഓവർടൈം) ജോലി ചെയ്യാമെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു.

ആഴ്ചയില്‍ ഒരു ദിവസം ഇവര്‍ക്ക് അവധി നല്‍കാനും ഈ ദിവസം വേണമെങ്കില്‍ ജോലിചെയ്യുന്ന വീട്ടില്‍നിന്ന് പുറത്തുപോകാന്‍ അനുവദിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട് .ആവശ്യത്തിന് വിശ്രമവും സന്തോഷവും ലഭിക്കുന്നതോടെ ജോലിക്കാര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ ജോലിചെയ്യാന്‍ കഴിയുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News