September 10, 2019
ദോഹ : മൂവാറ്റുപുഴ സ്വദേശിയായ യുവാവ് ദോഹയിൽ നിര്യാതനായി.മൂവാറ്റുപുഴ സ്രാമ്പിക്കൽ വീട്ടിൽ മാക്കാറിന്റേയും സൈനബയുടെയും മകൻ അൻഫൽ മാക്കാർ(36)ആണ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്.ദോഹയിലെ അമീരി ഫ്‌ളൈറ് ഓഫീസിൽ ജീവനക്കാരനായിരുന്നു.
ഭാര്യ : ഫെബിൻ ഷാ.മക്കൾ : ഹയാ അൻഫൽ,ഹയാൻ അൻഫൽ.ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിക്ക് ഹമദ് ആശുപത്രി പരിസരത്ത് മയ്യിത്ത് നമസ്കാരം നടന്നു.മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.
ന്യൂസ്റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക
എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്ക...
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങള...
ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ...
ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേ...
ഖത്തറില്‍ ഒരു മുസ്ലിം പള്ളി കൂടി ഔഖാഫ് മന്ത്രാല...
ഇന്‍കാസ് ഖത്തർ വനിതാ വിംഗ് മാതൃ ദിനം ആഘോഷിച്ചു