Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
എല്ലാം എല്ലാവർക്കും, ദോഹ മെട്രോയിലെ ഗോൾഡ്,ഫാമിലി ക്‌ളാസുകൾ തൽക്കാലം ഉണ്ടാവില്ല

November 06, 2022

November 06, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ദോഹ മെട്രോയിലെ  ഗോൾഡ്,ഫാമിലി ക്ലാസുകൾ  നവംബർ 11 മുതൽ താൽകാലികമായി റദ്ദാക്കുന്നു.ലോകകപ്പ് അവസാനിക്കുന്നത് വരെ മുഴുവൻ കോച്ചുകളും സ്റ്റാൻഡേർഡ് ക്ലാസിലേക്ക് മാറ്റുമെന്ന് ദോഹ മെട്രോ അറിയിച്ചു.

ലോകകപ്പ് വേളയിൽ ട്രെയിനുകളുടെ ശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യമാക്കിയാണ് നടപടി.മെട്രോ ട്രെയിനുകളും ട്രാമുകളും എല്ലാ ദിവസവും രാവിലെ 6 മുതൽ പുലർച്ചെ 3 വരെ പ്രവർത്തിക്കും, വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9 മണിക്ക് സർവീസ് ആരംഭിക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News