Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
പുതിയ സര്‍വീസ് സമയം പ്രഖ്യാപിച്ച് ദോഹ മെട്രോയും ലുസൈല്‍ ട്രാമും

April 22, 2023

April 22, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ദോഹ മെട്രോയും ലുസൈല്‍ ട്രാമും പുതിയ സര്‍വീസ് സമയം പ്രഖ്യാപിച്ചു. രാവിലെ 5.30 മുതല്‍ മെട്രോ, ട്രാം എന്നിവയുടെ സേവനങ്ങള്‍ ലഭ്യമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ രാവിലെ 5.30 മുതല്‍ 11.59 വരെയാണ് സര്‍വീസ് ലഭ്യമാകുക. എന്നാല്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണി വരെ സര്‍വീസ് ലഭിക്കും.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ പുലര്‍ച്ചെ 1 വരെയും ശാനിയാഴ്ച രാവിലെ 6 മുതല്‍ രാത്രി 11.59 വരെയുമായിരിക്കും സര്‍വീസ്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News