Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദർബ് അൽ സായിയിൽ പൂക്കാലം,ഫ്ളവർഷോ ഈ മാസം 25ന് തുടങ്ങും

May 22, 2023

May 22, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ലുസൈൽ സിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ദർബ് ലുസൈൽ ഫ്ലവർ ഫെസ്റ്റിവൽ’ ഈ മാസം 25 മുതൽ27 വരെ ലുസൈൽ ബൊളിവാർഡിൽ നടക്കും.വൈവിധ്യമാർന്ന പൂക്കളുടെയും അലങ്കാര ചെടികളുടെയും പ്രദർശനത്തിന് പുറമെ ഫ്ലോട്ട് പരേഡുകൾ, ഫ്ലീ മാർക്കറ്റ്,തുടങ്ങി എല്ലാ പ്രായത്തിലുമുള്ളവർക്ക് ആസ്വദിക്കാൻ കഴിയുന്ന വിവിധ പരിപാടികൾക്ക് ഫ്‌ളവർ ഷോ വേദിയാകും.മൂന്നു ദിവസത്തെ ഫെസ്റ്റിവലിൽ വൈകിട്ട് 7 മുതൽ 11 വരെയായിരിക്കും പൊതുജനങ്ങൾക്ക് പ്രവേശനം.

ലുസൈൽ സിറ്റി അതിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലാണ് ഇക്കാര്യം അറിയിച്ചത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News