Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
കോവിഡ് 19 : ദോഹ കോടതിയിൽ കേസുകൾ കേൾക്കുന്നത്  രണ്ടാഴ്ചത്തേക്ക് നിർത്തിവെച്ചു 

March 14, 2020

March 14, 2020

ദോഹ : നോവൽ കൊറോണാ വൈറസ് (കോവിഡ് 19) വ്യാപനം തടയുന്നതിന്റെ ഭാഗമായി ദോഹ കോടതിയിൽ കേസുകൾ കേൾക്കുന്നത് രണ്ടാഴ്ചത്തേക്ക് നിർത്തിവെച്ചു. എല്ലാവരുടെയും സുരക്ഷാ കണക്കിലെടുത്താണ് നടപടിയെന്ന് അധികൃതർ വാർത്താ കുറിപ്പിൽ അറിയിച്ചു.ഇതനുസരിച്ച് കേസുകൾ കേൾക്കുന്നതിനുള്ള തീയതികൾ പിന്നീട് പുതുക്കി നൽകും. അതേസമയം,അടിയന്തര സ്വഭാവമുള്ള കേസുകളിൽ ജഡ്ജി കോടതിയിൽ ഹാജരാകും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News