Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കോവിഡ് : തൃശൂർ വാടാനപ്പള്ളി സ്വദേശി ദോഹയിൽ നിര്യാതനായി 

April 01, 2021

April 01, 2021

ദോഹ: കോവിഡ് ബാധിച്ച്‌ ചികില്‍സയിലായിരുന്ന തൃശൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി. തൃശൂര്‍ വാടാനപള്ളി പടിഞ്ഞാറേവശം ഇസ്റ കോളജിന് സമീപം അറക്ക വീട്ടില്‍ ഷരീഫ് (43) ആണ് ബുധനാഴ്ച മരിച്ചത്.

ഭാര്യ: ആരിഫ. മക്കള്‍: സിയ ഫാത്തിമ, മുഹമ്മദ് സിദാന്‍, അബ്ദുല്ല ആദില്‍. പിതാവ് പരേതനായ ഹംസ. മാതാവ് കുഞ്ഞിപ്പാത്തുണ്ണി. ഷരീഫ് 15 വര്‍ഷമായി ഖത്തര്‍ പ്രവാസിയാണ്. ലിമോസിൻ ഡ്രൈവറായിജോലി ചെയ്യുകയായിരുന്നു. സഹോദരി: ഷരീഫ. കഴിഞ്ഞ രണ്ടാഴ്ചയായി ഹമദ് ആശുപത്രിയില്‍ കോവിഡ് ചികില്‍സയിലായിരുന്നു. അബൂഹമൂര്‍ ഖബറിസ്ഥാനില്‍ ഖബറടക്കി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News