Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
പാലക്കാട് സ്വദേശി ഖത്തറിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു 

April 15, 2021

April 15, 2021

ദോഹ:  പാലക്കാട് വല്ലപ്പുഴ സ്വദേശി അസൈനാര്‍ പത്താഴംകുന്നത്ത്(42) ഖത്തറില്‍ കോവിഡ് ചികില്‍സയിലിരിക്കെ മരിച്ചു.  ഇന്നലെ വൈകുന്നേരത്തോടെ ഹസം മെബൈരീക് കോവിഡ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം.. ഏതാനും ദിവസങ്ങളായി ചികില്‍സയിലായിരുന്നു. ഇന്നലെ രാവിലെയോടെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു.

തുമാമയിലെ സ്വദേശിയുടെ വീട്ടില്‍ പാചകക്കാരനായിരുന്നു.. പിതാവ്: മുഹമ്മദ്. മാതാവ്: കുഞ്ഞാത്തു. ഭാര്യ: ബുഷറ. മക്കള്‍: മുഹമ്മദ് ഷാനിബ്, ഫാത്തിമ സന. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News