Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കോഴിക്കോട് നരിപ്പറ്റ സ്വദേശി ഖത്തറിൽ കോവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടു 

April 24, 2021

April 24, 2021

ദോഹ: കോഴിക്കോട് സ്വദേശി ഖത്തറില്‍ കോവിഡ് ബാധിച്ചു മരിച്ചു. നരിപ്പറ്റ മുള്ളമ്പത്ത് പള്ള്യാറയിലെ കെ കെ അശോകന്‍ (59) ആണ് മരിച്ചത്.മുപ്പത്തിയഞ്ച് വർഷമായി ഖത്തറിലുള്ള അശോകൻ  ഖലീഫത്ത് ജദീദില്‍  ടൈലറിംഗ് സ്ഥാപനം നടത്തുകയായിരുന്നു. 

ഭാര്യ മിനി, വൈഷ്ണ,വിഷ്ണു എന്നിവര്‍ മക്കളും അഭിലാഷ് മരുമകനുമാണ്. പരേതനായ ചന്ദ്രന്‍, യശോദ, നാണു, ദേവി, സുലോചന, പ്രസാദ് എന്നിവര്‍ സഹോദരങ്ങളാണ്.

കോഴിക്കോട് നാദാപുരം തെരുവൻപറമ്പ്  സ്വദേശി ജമാൽ ഇന്ന് രാവിലെ കോവിഡ് ബാധിച്ചു ചികിത്സയിലിരിക്കെ മരിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News