Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
കോവിഡ് ചികിത്സയിലായിരുന്ന ആലുവ സ്വദേശി ഖത്തറിൽ മരിച്ചു 

May 04, 2021

May 04, 2021

ദോഹ: കോവിഡിനെ തുടർന്നുണ്ടായ ശാരീരിക പ്രശ്നങ്ങളെ തുടർന്ന്   ചികില്‍സയിലായിരുന്ന ആലുവ സ്വദേശി ദോഹയില്‍ നിര്യാതനായി. എറണാകുളം ആലുവ പറൂര്‍ കവല കോണ്‍വെന്‍റ്​ലെയ്​നില്‍ പരേതനായ മുഹമ്മദ്​ ബഷീറിന്‍െറ മകന്‍ ബാപ്പു സഫീര്‍ (50) ആണ്​ മരിച്ചത്​. കോവിഡ്​ ബാധിച്ചാണ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. പിന്നീട്​ നെഗറ്റീവ്​ ആയെങ്കിലും കോവിഡാനന്തര ആരോഗ്യപ്രശ്​ നങ്ങള്‍ മൂലം നില വഷളാവുകയായിരുന്നു.

ഹസം മിബൈരീക്​ ആശുപത്രിയില്‍ ചികില്‍യിലായിരുന്നു. തിങ്കളാഴ്​ച വൈകുന്നേരം 4.30നായിരുന്നു അന്ത്യം.. ഉരീദുവിൽ ജീവനക്കാരനായിരുന്നു. 21 വര്‍ഷമായി ഖത്തറിൽ പ്രവാസിയായ കുടുംബം ഖത്തറിലുണ്ട്​. 

ഭാര്യ: ഫാത്തിമ. മക്കള്‍: ഫഹദ്​ സഫീര്‍, സ്വാലിഹ സഫീര്‍.  തിങ്കളാഴ്​ച​ രാത്രി പത്തുമണിയോടെ അബൂഹമൂര്‍ ഖബറിസ്​ഥാനില്‍ ഖബറടക്കി.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.

Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user

App Store: https://apps.apple.com/us/app/newsroom-connect/id15593357


Latest Related News