Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കോപ്പയില്‍ മുത്തമിട്ട അര്‍ജന്റീന

July 11, 2021

July 11, 2021

മാറക്കാന: ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് ബ്രസീലിനെ വീഴ്ത്തി അര്‍ജന്റീന കോപ്പയില്‍ മുത്തമിട്ടു.മെസ്സിക്കും കൂട്ടര്‍ക്കും ആഹ്ലാദാരവം. 22ാം മിനിറ്റില്‍ എയ്ഞ്ചല്‍ മരിയയാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്.ഡി പോളിന്റെ പാസ് ബ്രസീല്‍ പ്രതിരോധത്തെ വെട്ടിച്ച് മരിയ പന്ത് വലയിലേക്ക് നീട്ടിയടിക്കുകയായിരുന്നു. ഇതിഹാസ താരമായ മെസ്സിയുടെ അന്താരാഷ്ട്ര കരിയറിലെ ആദ്യ കിരീടമാണിത്.

 


Latest Related News