Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
കോണ്‍കകാഫ് ഗോൾഡ് കപ്പ്,ക്വർട്ടറിൽ ഖത്തർ പുറത്തായി

July 09, 2023

July 09, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്  
ദോഹ: അമേരിക്കയില്‍ നടക്കുന്ന കോണ്‍കകാഫ് ഗോള്‍ഡ്കപ്പ് ഫുട്ബാളിന്റെ ക്വാര്‍ട്ടറില്‍ പനാമയുടെ മറുപടിയില്ലാത്ത നാല് ഗോളിന് ഖത്തർ കീഴടങ്ങി.. 

പരിക്കും സസ്‍പെഷൻനും കാരണം ആറ് താരങ്ങളെ ഒഴിവാക്കിയാണ് ഖത്തർ മത്സരത്തിനിറങ്ങിയത്. ഇസ്മായില്‍ ഡയസിന്റെ ഹാട്രിക് ഗോളുകളുടെ മികവിലായിരുന്നു പാനമയുടെ ജയം.

കളിയുടെ 56, 63, 65 മിനിറ്റുകളില്‍ ഡയസ് ഗോളുകള്‍ സ്കോര്‍ ചെയ്തു. 19ാം മിനിറ്റില്‍ എഡ്ഗാര്‍ യോവല്‍ ബാര്‍സനസിന്റെ വകയായിരുന്നു ആദ്യ ഗോള്‍. മറ്റൊരു ടീമായ മെക്സികോ 2-0ത്തിന് കോസ്റ്ററീകയെ തോല്‍പിച്ച്‌ സെമിയില്‍ കടന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/GjQM19221WxKnWo2cdbsZe


Latest Related News