Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ചാവക്കാട് പ്രവാസി അസോസിയേഷൻ ദോഹയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

February 19, 2022

February 19, 2022

ദോഹ : ചാവക്കാട് പ്രവാസി അസോസിയേഷൻ നടത്തിവരുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ചയായി ICBF മായി ചേർന്ന് സംഘടിപ്പിച്ച രക്തദാന ക്യാമ്പിന് മികച്ച പ്രതികരണം. "രക്തദാനം ജീവദാനം' എന്നപേരിൽ ഹമദ് ഹോസ്പിറ്റലിൽ സംഘടിപ്പിച്ച പരിപാടിയിൽ 118 പേർ പങ്കെടുത്തു.  ICBF പ്രസിഡന്റ് സിയാദ് ഉസ്മാൻ,ICC പ്രസിഡൻറ്റും CPA അഡ്വൈസറി ബോർഡ് ചെയർമാനുമായ PN ബാബുരാജ്,  ISC പ്രസിഡന്റ് ഡോക്ടർ മോഹൻതോമസ്, IBPC പ്രസിഡന്റ് ജാഫർ സാദിഖ് തുടങ്ങി ഖത്തറിലെ പ്രമുഖ വ്യക്തിത്വങ്ങളും സംഘടന ഭാരവാഹികളും സന്നിഹിതരായിരുന്നു. CPA പ്രസിഡന്റ് ഷെജി വലിയകത്ത്,സെക്രട്ടറി സഞ്ചയൻ, ട്രഷറർ എം.വി. അബ്ദുൽ സലാം, അഡ്വൈസറി മെമ്പർ ഷാജി ആലിൽ,ബ്ലഡ്‌ ഡൊണേഷൻ കമ്മിറ്റി ചെയർമാൻ കബീർ തെരുവത്ത്, ബ്ലഡ്‌  ഡൊണേഷൻ കമ്മിറ്റി അംഗങ്ങളും CPA എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരും  രക്തദാന ക്യാമ്പിനു നേതൃതം നൽകി.രക്തദാതാക്കളെ  ICBF,CPA സംയുക്താഭിമുഖ്യത്തിൽ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News