Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദോഹ സൊഫിടെല്ലിൽ വ്യാപാരിയായിരുന്ന മൈസൂർ സ്വദേശി നിര്യാതനായി 

February 11, 2021

February 11, 2021

ദോഹ: സോഫി ടെല്‍ കോംപ്ലെക്സിലെ 'അമേരിക്കന്‍ കംപ്യുട്ടർ ഹോം' സ്ഥാപനത്തിന്‍റെ ഉടമ മുഖ്താര്‍ അഹമ്മദ് ബേഗ് (58) ദോഹയില്‍ നിര്യാതനായി. അസുഖ ബാധിതനായിരുന്നു.

മൈസൂര്‍ രാജീവ് നഗര്‍ സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ 28 വര്‍ഷമായി ഖത്തറില്‍ ബിസിനസ് നടത്തിവരികയായിരുന്നു. ഖബറടക്കം വ്യാഴാഴ്ച അസര്‍ നമസ്കാര ശേഷം അബു ഹമൂറിലെ ഖബറിസ്ഥാനില്‍. ഡോ. സാഹിദ ബീഗം, അര്‍ഷിയ എന്നിവരാണ് ഭാര്യമാര്‍. എട്ട് മക്കള്‍ ഉണ്ട്.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ


Latest Related News