Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
വാഴക്കാട് സ്വദേശി കെ.ടി അക്ബർ ഖത്തർ ഇന്ത്യൻ എംബസിയുടെ മികച്ച അധ്യാപക പുരസ്‌കാരത്തിന് അർഹനായി

September 06, 2021

September 06, 2021

ഖത്തർ : ഖത്തർ എം.ഇ.എസ് സ്‌കൂൾ അധ്യാപകനും വാഴക്കാട് വാലില്ലാപുഴ സ്വദേശിയുമായ കെടി അക്ബർ ഖത്തർ ഇന്ത്യൻ എംബസിയുടെ മികച്ച അധ്യാപക പുരസ്‌കാരത്തിന് അർഹനായി.അധ്യാപക ദിനം പ്രമാണിച്ചാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. ഖത്തർ ഇന്ത്യൻ അംബാസിഡർ ദീപക്ക് മിത്തലിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി ചടങ്ങിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സക്രട്ടറി സച്ചിൻ ദിനകർ ,എംഇഎസ് സ്കൂൾ പ്രിൻസിപ്പൽ ഹമീദാ ഖാദർ തുടങ്ങിയവർ സന്നിഹിതരായി. കഴിഞ്ഞ 20 വർഷമായി ഖത്തർ എം.ഇ.എസ് സ്‌കൂളിൽ  ഫിസിക്കൽ എജുക്കേഷൻ വിഭാഗത്തിൽ അധ്യാപകനാണ്..മികച്ച കായികതാരം കൂടിയായ അക്ബർ ഖത്തർ വാഴക്കാട് അസോസിയേഷൻ( WAQ) ഫുട്‍ബോൾ താരമാണ്. 


Latest Related News