Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ബി.ഡി.കെ രക്തദാന ക്യാമ്പ് ഇന്ന് ദോഹ ഏഷ്യൻ ടൗണിൽ

June 16, 2023

June 16, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ബ്ലഡ് ഡോണേഴ്സ് കേരള രക്തദാന ക്യാമ്പ് ഇന്ന് (വെള്ളിയാഴ്ച) ഏഷ്യൻ ടൗണ്‍ പ്ലാസ മാളിന് സമീപം നടക്കും.ഹമദ് ബ്ലഡ് ഡോണര്‍ സെന്ററുമായി സഹകരിച്ചാണ് ലോക രക്തദാന ദിനത്തിന്റെ ഭാഗമായി മെഗാ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

വൈകുന്നേരം മൂന്ന് മുതല്‍ രാത്രി എട്ടു മണിവരെ നടക്കുന്ന ക്യാമ്പിൽ രക്തദാനം ചെയ്യാൻ താല്‍പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.വിളിക്കേണ്ട നമ്പർ : 3120 4141, 7788 5174.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News