Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
റമദാനിൽ ആരും പട്ടിണി കിടക്കരുത്, ഭക്ഷ്യ വിതരണ കാമ്പയിനുമായി ഖത്തർ മതകാര്യ മന്ത്രാലയം

March 17, 2023

March 17, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ഖത്തറില്‍ റമദാനോടനുബന്ധിച്ച് അഗതികള്‍ക്കും കുറഞ്ഞ വേതനക്കാരായ തൊഴിലാളികള്‍ക്കും ഭക്ഷ്യ വസ്തുകള്‍ക്ക് വിതരണം ചെയ്യുന്ന ക്യാമ്പയിന് തുടക്കമായി. ഗിവിംഗ് ബാസ്‌ക്കറ്റ് എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പയിന് ഔഖാഫ് മതകാര്യ മന്ത്രാലയം തുടക്കം കുറിച്ചു. തുടര്‍ച്ചയായ നാലാം തവണയും് ഹിഫ്‌സ് അല്‍ നഅ്മ ഫുഡ് സേവിംഗ് സെന്ററുമായി സഹകരിച്ചാണ് ഭക്ഷ്യവിതരണം നടത്തുന്നത്. 

വിശുദ്ധ റമദാന്‍ മാസത്തിലെ എല്ലാ ആവശ്യങ്ങളും പരിഗണിക്കുന്നതാണ് ഗിവിംഗ് ബാസ്‌ക്കറ്റ്. 2022ലെ വിശുദ്ധ റമദാന്‍ മാസത്തില്‍ ഖത്തറിലെ നിര്‍ധനരായ 4,329 കുടുംബങ്ങള്‍ക്കാണ് ക്യാമ്പയിന്‍ പ്രയോജനപ്പെട്ടത്.

ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക  https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News