Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
പ്രതിദിനം 4,000 പേര്‍ക്ക് ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്ത് ഖത്തര്‍ മതകാര്യ മന്ത്രാലയം

April 12, 2023

April 12, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: പ്രതിദിനം 4000 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്ത് എന്‍ഡോവ്‌മെന്റ് ആന്റ് ഇസ്ലാമിക അഫയേഴ്‌സ് മന്ത്രാലയം(ഔഖാഫ്). ഇഫ്താര്‍ സായിം എന്‍ഡോവ്‌മെന്റ് പദ്ധതിയുടെ ഭാഗമായാണ് ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്യുന്നത്.

അല്‍ റയ്യാന്‍ അല്‍ ഖദീമയിലെ ഈദ് പ്രാര്‍ത്ഥന ഏരിയ, അല്‍ അസീസിയയിലെ ഈദ് പ്രാര്‍ത്ഥന ഏരിയ, ഗ്രാന്‍ഡ് മോസ്‌കിനോട് ചേര്‍ന്നുള്ള അല്‍ അസ്മാഖ് ഏരിയ, ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളിലായാണ് 1,000 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News