Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദോഹ-തിരുവനന്തപുരം,കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ്സിൽ ഇന്ന് സമയമാറ്റം,വിമാനം വൈകീട്ട് പുറപ്പെടും

December 27, 2022

December 27, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ദോഹയിൽ നിന്നും ഇന്ന് ഉച്ചക്ക് 12.25 ന് തിരുവനന്തപുരം വഴി കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് IX 374 വിമാനം വൈകും.വൈകീട്ട് 3.40 ന് മാത്രമേ വിമാന ദോഹയിൽ നിന്ന് പുറപ്പെടുകയുള്ളൂ എന്ന് അറിയിച്ചുകൊണ്ടുള്ള സന്ദേശം ലഭിച്ചതായി യാത്രക്കാർ അറിയിച്ചു.ഇതനുസരിച്ച് മൂന്നു മണിക്കൂർ പതിനഞ്ച് മിനുട്ട് വൈകി മാത്രമേ വിമാനം ദോഹയിൽ നിന്ന് യാത്ര തിരിക്കുകയുള്ളൂ.

അതേസമയം, വിമാനം വൈകാനുള്ള കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News