Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഖത്തര്‍ ദേശീയദിനത്തില്‍ അമീറിന് ആശംസകള്‍ നേര്‍ന്ന് ലോക നേതാക്കള്‍

December 18, 2020

December 18, 2020

ദോഹ: ഖത്തര്‍ ദേശീയ ദിനത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ നിരവധി ലോകനേതാക്കള്‍ ആശംസകള്‍ അറിയിച്ചു. 

കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സാബാഹ്,
ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്, 
ഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദ്,
മൊറോക്കോയിലെ മുഹമ്മദ് ആറാമന്‍ രാജാവ്, 
ബ്രൂണെ ദാറുസ്സലാം സുല്‍ത്താന്‍ ഹസ്സനല്‍ ബോള്‍ക്കിയ, 
തുണീസ്യന്‍ പ്രസിഡന്റ് കൈസ് സെയ്ദ്, 
തുര്‍ക്കി പ്രസിഡന്റ് റെസപ് തയിബ് എര്‍ദോഗന്‍, 
ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സാലിഹ്,
ലെബനന്‍ പ്രസിഡന്റ് ജനറല്‍ മൈക്കല്‍ ഔണ്‍,
പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ്,
ട്രാന്‍സിഷണല്‍ സോവറിന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബര്‍ഹാന്‍,
ജപ്പാനിലെ നരുഹിറ്റോ ചക്രവര്‍ത്തി,
യു.കെയിലെ എലിസബത്ത് രാജ്ഞി,
ബെല്‍ജിയം രാജാവ് ഫിലിപ്പ്,
സ്വീഡനിലെ കാള്‍ പതിനാറാമന്‍ ഗുസ്താഫ്, 
ഭൂട്ടാന്‍ രാജാവ് ജിഗ്‌മെ ഖേസര്‍ നംഗ്യേല്‍ വാങ്ചക്,
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്,
സിംഗപ്പൂര്‍ പ്രസിഡന്റ് ഹലിമ യാക്കോബ്,
ജര്‍മ്മന്‍ പ്രസിഡന്റ് ഫ്രാങ്ക്-വാള്‍ട്ടര്‍ സ്റ്റെയിന്‍മിയര്‍,
ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ല,
ഓസ്ട്രിയന്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ വാന്‍ ഡെര്‍ബെല്ലെന്‍,
ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മണ്‍ ജെയ്-ഇന്‍,
സൈപ്രസ് പ്രസിഡന്റ് നികോസ് അനസ്താസിയേഡ്‌സ്,
നിക്കാരഗ്വന്‍ പ്രസിഡന്റ് ഡാനിയേല്‍ ഒര്‍ടേഗ സാവെര്‍ഡ,
ക്യൂബന്‍ പ്രസിഡന്റ് മിഗുവല്‍ ഡയസ്-കാനല്‍,കിര്‍ഗിസ് പ്രസിഡന്റ് താലന്റ് മാമിറ്റോവ്,

ഘാനിയന്‍ പ്രസിഡന്റ് നാന അകുഫോ-അഡോ,
എത്യോപ്യന്‍ പ്രസിഡന്റ് സഹ്‌ലെ-വര്‍ക് സെവെദെ,
താജിക്കിസ്ഥാന്‍ പ്രസിഡന്റ് ഇമോമാലി റഹ്‌മോണ്‍,
തുര്‍ക്ക്‌മെനിസ്ഥാന്‍ പ്രസിഡന്റ് ഗുര്‍ബാംഗുലി ബെര്‍ദിമുഹമദോ,
കസാക്കിസ്ഥാന്‍ പ്രസിഡന്റ് കാസിം-ജോമാര്‍ട്ട് ടോകയേവ്,
പെറുവിയന്‍ പ്രസിഡന്റ് ഫ്രാന്‍സിസ്‌കോ സാഗസ്തി,
ബുര്‍ക്കിന ഫാസോ പ്രസിഡന്റ് റോച്ച് മാര്‍ക് ക്രിസ്ത്യന്‍ കബോര്‍,
പോളിഷ് പ്രസിഡന്റ് ആന്‍ദ്രെജ് ദുഡ, ക്രൊയേഷ്യന്‍ പ്രസിഡന്റ് സോറന്‍ മിലനോവിച്ച്,
ചെക്ക് പ്രസിഡന്റ് മിലോസ് സെമാന്‍,
ബെനിന്‍ പ്രസിഡന്റ് പാട്രിസ് തലോണ്‍,
ഐറിഷ് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ്, 
ഹംഗേറിയന്‍ പ്രസിഡന്റ് ജാനോസ് അഡെര്‍,
ഡി.പി.ആര്‍.കെ (ഉത്തര കൊറിയ) പ്രസിഡന്റ് കിം ജോങ്-ഉന്‍,
സെര്‍ബിയന്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ വുസിക്,
മോള്‍ഡോവന്‍ പ്രസിഡന്റ് ഇഗോര്‍ ഡോഡണ്‍,
ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെ,
ഓസ്‌ട്രേലിയന്‍ ഗവര്‍ണര്‍ ജനറല്‍ ഡേവിഡ് ഹര്‍ലി,
കനേഡിയന്‍ ഗവര്‍ണര്‍ ജനറല്‍ ജൂലി പയറ്റ്

എന്നീ ലോകനേതാക്കള്‍ അമീറിനെ ആശംസകള്‍ അറിയിച്ചു. 

കൂടാതെ ഖത്തറിന്റെ സുഹൃദ് രാജ്യങ്ങളിലെ വൈസ് പ്രസിഡന്റുമാരും കിരീടാവകാശിമാരും ഖത്തര്‍ ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുള്ള ബിന്‍ ഹമദ് അല്‍താനിയെ ദേശീയ ദിനാശംസകള്‍ അറിയിച്ചു.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക. 

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക. 

ന്യൂസ് റൂം ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News