Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
വേൾഡ് മലയാളി ഫെഡറേഷൻ ഖത്തർ ഘടകം സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നാളെ,ഇപ്പോൾ രജിസ്റ്റർ ചെയ്യാം  

April 01, 2021

April 01, 2021

ദോഹ : രക്തദാനത്തിന്റെ മഹത്വം ഉയർത്തിക്കാട്ടി വേൾഡ് മലയാളി ഫെഡറേഷൻ ഖത്തർ ഘടകം രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.ബ്ലഡ് ഡോണേഴ്സ് കേരള,ഹമദ് മെഡിക്കൽ കോർപറേഷൻ എന്നിവയുമായി സഹകരിച്ച്  ഏപ്രിൽ 2 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ ഹമദ് മെഡിക്കൽ കോർപറേഷനിലെ രക്തദാന കേന്ദ്രത്തിലാണ് ക്യാമ്പ് നടക്കുക. ഖത്തർ  ആരോഗ്യ മന്ത്രാലയത്തിന്റെ നിബന്ധനകൾ പാലിച്ചു കർശന സുരക്ഷാ ക്രമീകരണങ്ങളോടെയായിരിക്കും രക്തദാന ക്യാമ്പ് സംഘടിപ്പിക്കുകയെന്ന് സംഘാടകർ അറിയിച്ചു.

രജിസ്ട്രേഷന് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക :

സന്തോഷ് ഇടയത്ത് :  30540955, റിജാസ് ഇബ്രാഹിം :   7773 2432, റിജാസ് അലി :  5517 0190

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News