Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കെ.എം.സി.സി ഭാരവാഹിയായ വടകര വില്യാപ്പള്ളി സ്വദേശി ദോഹയിൽ നിര്യാതനായി

February 06, 2022

February 06, 2022

ദോഹ : കോഴിക്കോട് വടകര വില്യാപ്പള്ളി സ്വദേശിയും സാമൂഹ്യപ്രവർത്തകനുമായ മനത്താബ്ര കുഞ്ഞമ്മദ്(63) ദോഹയിൽ നിര്യാതനായി.ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച(ഇന്ന്) ഉച്ചയോടെയായിരുന്നു അന്ത്യം.ഖത്തർ കെ.എം.സി.സി വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റും സജീവ സാമൂഹ്യ പ്രവർത്തകനുമായിരുന്നു.നാട്ടിലും ഖത്തറിലുമായി നിരവധി സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇദ്ദേഹം വില്യാപ്പള്ളി മുസ്‌ലിം ജമാഅത്ത് ഖത്തർ ചാപ്റ്റർ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു. ഖത്തറിൽ ബിസിനസ് നടത്തിവരികയായിരുന്നു.
ഭാര്യ : ഹരീദ.മക്കൾ : അറഫാത്ത്, അഫ്നാസ്, സനൂൻ, റസീന.

മൃതദേഹം ഹമദ് ജനറൽ ആശുപത്രി മോർച്ചറിയിൽ.  

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News