Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
കുവാഖ്(ഖത്തർ വളപട്ടണം കൂട്ടായ്മ) ഭാരവാഹി തെരഞ്ഞെടുപ്പ്,വി.എൻ.നൗഷാദ് പ്രസിഡണ്ടായി തുടരും

June 25, 2022

June 25, 2022

ദോഹ : ഖത്തർ വളപട്ടണം കൂട്ടായ്മ ജനറൽ ബോഡിയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ദോഹാ കലാ ക്ഷേത്ര ഹാളിൽ നടന്നു. വി. എൻ. നൗഷാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ടി. പി. ഹാരിസ് വാർഷിക പ്രവർത്തന റിപ്പോർട്ടും ഷഹബാസ് തങ്ങൾ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി വി. എൻ. നൌഷാദ്( പ്രസിഡന്റ്), ടി. പി. ഹാരിസ് (ജനറൽ സെക്രട്ടറി), വി. കെ.ഷഹബാസ് തങ്ങൾ( ട്രഷറർ),ടി. പി. നൗഷാദ്(രക്ഷാധികാരി) എന്നിവരെ തെരഞ്ഞെടുത്തു.
എം.പി.ഹാഷിർ , യു.എം.പി.നാസർ , കെ.പി.ബി. നൌഷാദ്(വൈസ് പ്രസിഡണ്ടുമാർ) ജോയിന്റ് സെക്രട്ടറിമാരായി ജറീഷ് എളയടത്ത്‌, വി.കെ.സിദ്ദിഖ്, കെ.എസ്.സിറോഷ് എന്നിവരെയും തെരഞ്ഞെടുത്തു. സീനിയർ ഓർഗനെസിങ്ങ് സെക്രട്ടറിയായി കെ. പി.ബി.റിഷാലിനെയും ഓർഗാനെസിങ് സെക്രട്ടറിയായി എ.പി. ഷമീറിനെയും തെരഞ്ഞെടുത്തു.

എം. പി.ഹാശിർ ,കെ റഷീദ്, ടി പി.നൌഷാദ് എന്നിവർ സംസാരിച്ചു.ടി.പി.ഹാരിസ് സ്വാഗതവും ജറീഷ് എളയടത്ത് നന്ദിയും പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News