Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ അമീറും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയും കൂടിക്കാഴ്ച നടത്തി

September 07, 2021

September 07, 2021

ദോഹ : അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ വിലയിരുത്താനായി ഖത്തറിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഖത്തർ അമീറുമായി കൂടിക്കാഴ്ച്ച നടത്തി.

അഫ്ഗാനിസ്ഥാനിലെ സുരക്ഷാസംബന്ധമായ കാര്യങ്ങൾക്കാണ് ചർച്ചയിൽ മുൻഗണന കൊടുത്തതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഖത്തറിന്റെ സഹായമില്ലാതെ അഫ്ഗാനിൽ നിന്നും അമേരിക്കൻ സൈന്യത്തിന് പിന്മാറാൻ കഴിയില്ലായിരുന്നു എന്ന് അഭിപ്രായപ്പെട്ട ആന്റണി ബ്ലിങ്കൻ, ഖത്തറിന്റെ പരിശ്രമങ്ങളെ വാനോളം പുകഴ്ത്തി. ഖത്തറിലെ മറ്റ് വിവിധ നേതാക്കളുമായും ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തി.കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ദോഹയിൽ എത്തിയത്.


Latest Related News