Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
അമീർ കപ്പ് ഫൈനൽ,ടിക്കറ്റ് വിൽപന ആരംഭിച്ചു-ഓൺലൈനായി ടിക്കറ്റ് വാങ്ങാനുള്ള ലിങ്ക്

September 21, 2021

September 21, 2021

ദോഹ : ഒക്ടോബര്‍ 22ന് ഖത്തറില്‍ നടക്കാനിരിക്കുന്ന  അമീര്‍ കപ്പ് ഫൈനല്‍ മത്സരത്തിനുള്ള  ടിക്കറ്റ് വില്‍പന ആരംഭിച്ചു. അല്‍ റയ്യാനും അല്‍ സദ്ദും തമ്മിലുളള മത്സരമാണ് നടക്കുക. 20, 50, 100 റിയാല്‍ വിലയുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെയാണ് ലഭ്യമാകുക.
ലോകകപ്പിനായി തയ്യാറെടുക്കുന്ന തുമാമ സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടന മത്സരം കൂടിയാണിത്. ലോകകപ്പിനായി തയ്യാറാവുന്ന ആറാമത്തെ സ്റ്റേഡിയമാണ്  തുമാമസ്റ്റേഡിയം.രാത്രി 7 മണിക്കാണ് കിക്ക് ഓഫ്.

ടിക്കറ്റ് വാങ്ങാനുള്ള ലിങ്ക് : ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News