Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ദോഹയിൽ തൃശൂർ സ്വദേശി നടന്നുപോകുന്നതിനിടെ വീണ് മരിച്ചു

January 16, 2021

January 16, 2021

ദോഹ : ദോഹയിൽ ബസ് സ്റ്റേഷനിലേക്ക് നടന്നുപോകുന്നതിനിടെ മലയാളി വീണ് മരിച്ചു. തൃശൂർ വാടാനപ്പള്ളി സെന്ററിനടുത്ത്‌ താമസിക്കുന്ന ജോബി പള്ളികുന്നത്ത്‌ ഫ്രാൻസിസ് (47)‌ ആണ് മരിച്ചത്. ഫോണിൽ സംസാരിച്ചു കൊണ്ട് നടക്കുന്നതിനിടെ അബദ്ധത്തിൽ മാൻഹോളിൽ വീണാണ് അപകടമുണ്ടായതെന്നാണ് സൂചന.നെറ്റിയിൽ മുറിവേറ്റിട്ടുണ്ട്.

 ‌ഭാര്യയും രണ്ടു മക്കളുമുണ്ട്.മൃതദേഹം ഹമദ്‌ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക
 


Latest Related News