Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
തിരുവനന്തപുരം സ്വദേശിയെ ഖത്തറിൽ ജോലി സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി 

April 02, 2021

April 02, 2021

ദോഹ : തിരുവനന്തപുരം മണക്കാട് സ്വദേശി പത്മനാഭൻ  വിജയൻ പിള്ള(64)യെ ഖത്തറിൽ  മരിച്ച നിലയിൽ കണ്ടെത്തി.അൽ മജ്‌ദാസ് കൺസ്ട്രക്ഷൻ കമ്പനിയിൽ ജീവനക്കാരനായിരുന്നു. മിസൈദിലെ കമ്പനിയുടെ കൺസ്ട്രക്ഷൻ സൈറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ഉഷാദേവിയാണ് ഭാര്യ.

മകൻ : ഡോ.ബാലു വിജയൻ,( തിരുവനന്തപുരം ആർ.സി.സി),മകൾ : ആതിര ഉഷാദേവി(ലണ്ടൻ) .ഇവർക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളതായി അറിവില്ല.മരണ കാരണം വ്യക്തമല്ല.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News