Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
അബ്ദുല്‍അസീസ് ബിന്‍ അഹമ്മദ് സ്ട്രീറ്റ് താൽക്കാലികമായി അടയ്ക്കും

March 25, 2021

March 25, 2021

ദോഹ: അബ്ദുല്‍അസീസ് ബിന്‍ അഹമ്മദ് സ്ട്രീറ്റില്‍ ഇരുദിശകളിലേക്കുമുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുമെന്ന് ഖത്തറിലെ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗല്‍ അറിയിച്ചു. ഇതിന് പുറമെ വാദി മുഷൈറബ് സ്ട്രീറ്റില്‍ നിന്ന് അബ്ദുല്‍അസീസ് ബിന്‍ അഹമ്മദ് സ്ട്രീറ്റിലേക്ക് വരുന്നവര്‍ക്കായുള്ള നാസര്‍ ബിന്‍ ഖാലിദ് ഇന്റര്‍സെക്ഷനിലെ ഇടതുവശത്തെ പാതകളും അടയ്ക്കും. മാര്‍ച്ച് 26 വെള്ളിയാഴ്ച മുതല്‍ 20 ദിവസത്തേക്കാണ് റോഡ് അടയ്ക്കുന്നതെന്നും അഷ്ഗല്‍ അറിയിച്ചു. 

യാത്രക്കാര്‍ക്ക് ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്താനായി അല്‍ അസ്മാഖ് സ്ട്രീറ്റും സമീപമുള്ള മറ്റ് സ്ട്രീറ്റുകളും ഉപയോഗിക്കാം. ദോഹ സെന്‍ട്രല്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് ബ്യൂട്ടിഫിക്കേഷന്‍ പ്രൊജക്റ്റ് - പാക്കേജ് ഒന്നിന്റെ ഭാഗമായുള്ള പ്രവൃത്തികള്‍ക്കായാണ് റോഡ് അടയ്ക്കുന്നതെന്നും അഷ്ഗല്‍ അറിയിച്ചു. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News