Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
സൂഖ് വാഖിഫില്‍ ഈത്തപ്പഴ മേള വരുന്നു

July 04, 2021

July 04, 2021

ദോഹ: ഖത്തറിലെ ചരിത്രപ്രസിദ്ധായ സൂഖ് വാഖിഫില്‍ ഇനി ഈത്തപ്പഴത്തിന്റെ നാളുകള്‍. രാജ്യത്തെ എണ്‍പതോളം തോട്ടങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന ഈത്തപ്പഴങ്ങള്‍ ഇവിടെ എത്തും. അടുത്ത ആഴ്ചയാണ് ഖത്തര്‍ മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ ഈത്തപ്പഴ മേള നടക്കുന്നത്. മിതമായ വിലയില്‍ ഇവിടെ നിന്നും ഈത്തപ്പഴങ്ങള്‍ ലഭിക്കും. വൈകീട്ട് 4 മുതല്‍ രാത്രി പത്തു വരേയാണ് മേള ഉണ്ടാവുക. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്നതാണ് പരിപാടി.

 


Latest Related News