Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
കോവിഡ് : അർധവാർഷിക അവധിക്കാലത്ത് യാത്രകൾ ഒഴിവാക്കണമെന്ന് ഖത്തറിലെ സ്‌കൂൾ ജീവനക്കാർക്ക് നിർദേശം 

November 26, 2020

November 26, 2020

ദോഹ: വരാനിരിക്കുന്ന അർധവാർഷിക അവധിക്കാലത്ത് യാത്രകള്‍ ഒഴിവാക്കണമെന്ന് സ്‌കൂള്‍ ജീവനക്കാരോട് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂളുകള്‍ക്കായുള്ള സര്‍ക്കുലറിലാണ് ജീവനക്കാരോട് ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് പ്രാദേശിക അറബി ദിനപത്രമായ അറായ റിപ്പോര്‍ട്ട് ചെയ്തു. 

കൊവിഡ്-19 രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ച മുന്‍കരുതലുകളെയും പ്രതിരോധ നടപടികളെയും അടിസ്ഥാനമാക്കിയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. 

കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍ എന്നിവരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പു വരുത്താനാണ് സര്‍ക്കുലര്‍ ഇറക്കിയത്. ലോകത്തിന്റെ പല ഭാഗത്തും കൊവിഡിന്റെ രണ്ടാം തരംഗം ഉണ്ടായതിന്റെ കൂടി വെളിച്ചത്തിലാണ് സര്‍ക്കുലര്‍. 

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.

ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News