Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
സഫാരി മാളിൽ 10-20-30 പ്രൊമോഷന് തുടക്കമായി,ഒപ്പം ഭാഗ്യശാലികൾക്ക് ടൊയോട്ട ഫോർച്യൂണർകാറുകളും 2.5 കിലോഗ്രാം സ്വർണവും

October 03, 2022

October 03, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പായ സഫാരിയിൽ 10-20-30 പ്രമോഷന് ഇന്ന് തുടക്കമായി.പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, മാംസം, ബേക്കറി, പാചകം ചെയ്ത ഭക്ഷണം, സൗന്ദര്യവർദ്ധക വസ്തുക്കൾ, വീട്ടുപകരണങ്ങൾ, റെഡിമെയ്ഡ് ഇനങ്ങൾ, പാദരക്ഷകൾ, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ ആക്സസറികൾ, മറ്റ് ദൈനംദിന ഉപയോഗ വസ്തുക്കൾ, തുണിത്തരങ്ങൾ തുടങ്ങി ആയിരക്കണക്കിന് ഉൽപ്പന്നങ്ങൾ പ്രമോഷനിൽ ഉൾപെടുത്തിയിട്ടുണ്ട്.

മെഗാ പ്രൊമോഷനിലൂടെ ഉപഭോക്താക്കൾക്ക് അഞ്ച് ടൊയോട്ട ഫോർച്യൂണർകാറുകളും 2.5 കിലോഗ്രാം സ്വർണവും നേടാനുള്ള അവസരവുമുണ്ട്.മൈ സഫാരി ക്ലബ് കാർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആർക്കും ദോഹയിലെ സഫാരി ഔട്ട്‌ലെറ്റുകളിൽ നിന്ന്  50 ഖത്തർ റിയാൽ വിലയുള്ള ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ലഭ്യമാകുന്ന ഇ-റാഫിൾ കൂപ്പൺ വഴി ഈ മെഗാ സമ്മാന പദ്ധതിയിൽ പങ്കെടുക്കാം.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News